ഒമാന്‍: മനുഷ്യക്കടത്തില്‍ ഒമാനില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റത്തിന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് വംശജരായ 13 പേരുടെ സംഘത്തെയാണ് പിടികൂടിയത്.

ഇരകളായ സ്ത്രീകളെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ പ്രേരിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.
അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

Next Post

കുവൈത്ത്: നിയമ ലംഘനതിന് കുവൈത്തില്‍ വ്യാപക പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍

Tue May 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, ഹവല്ലി, ഖൈത്താന്‍, മഹ്‌ബൂല, ഖുറൈന്‍ മാര്‍ക്കറ്റ്‌സ്, ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. താമസനിയമം ലംഘിച്ച 63 പേര്‍, റസിഡന്‍സി കാലഹരണപ്പെട്ട 40 പേര്‍, ഒരു രേഖകളും ഇല്ലാത്ത 91 പേര്‍, ഒളിച്ചോടിയവര്‍, മറ്റു കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍, മദ്യപാനത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങി നിരവധി പേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. ഖൈത്താന്‍ […]

You May Like

Breaking News

error: Content is protected !!