ഒമാന്‍: മസ്കത്ത് ഗവര്‍ണറേറ്റില്‍ വര്‍ക്ക്ഷോപ്പിന് തീപിടിച്ചു

മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റില്‍ വര്‍ക്ക്ഷോപ്പിന് തീപിടിച്ചു. സീബ് വിലായത്തിലെ മൊബേല ഇൻഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി വസ്തുക്കള്‍ കത്തിനശിച്ചു. വൻ നാശനഷ്ടം കണക്കാക്കുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.

Next Post

കുവൈത്ത്: കുവൈത്തില്‍ രണ്ടുമാസത്തിനിടെ പൂട്ടിയത് 25 സ്ഥാപനങ്ങള്‍

Thu Sep 28 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 85ലധികം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. കടകളില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉല്‍പന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാവൂ എന്ന് സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കി. നിയമങ്ങളും അതുമായി […]

You May Like

Breaking News

error: Content is protected !!