കുവൈത്ത്: പ്രവാസിയുടെ വീട്ടില്‍ മോഷണം

കുവൈത്ത് സിറ്റി: പ്രവാസിയുടെ വീട്ടില്‍ വൻ മോഷണം. ഹവല്ലി അല്‍ മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് ആറില്‍ താമസിക്കുന്ന പ്രവാസിയുടെ അപ്പാർട്ട്‌മെൻ്റിലാണ് മോഷണം നടന്നത്.

8,000 ദീനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫോറൻസിക് സംഘം വീട്ടില്‍ തെളിവെടുപ്പ് നടത്തി.

Next Post

ഒമാന്‍: ഉറപ്പുകള്‍ പാലിച്ചില്ല, ഇന്ത്യൻ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് നേരിട്ടെത്തി രക്ഷിതാക്കള്‍

Sat Feb 3 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഒമാനിലെ ഇന്ത്യൻ സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മ വീണ്ടും സ്കൂള്‍ ഡയറക്ടർ ബോർഡിന് മുന്നിലെത്തി. ഇന്ത്യൻ സ്‌കൂളില്‍ നിലനില്‍ക്കുന്ന ഗൗരവമായ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളില്‍ ബോർഡിനു മുന്നിലും തുടർന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ക്കു നല്‍കിയ ഉറപ്പുകള്‍ തുടച്ചയായി ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നടന്ന സ്കൂള്‍ ഡയറക്ടർ […]

You May Like

Breaking News

error: Content is protected !!