ഒമാന്‍: ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ നിര്യാതനായി

മസ്കത്ത്: ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ നിര്യാതനായി. കാഞ്ചിയാറിലെ കല്ലുകുന്നേല്‍ ഹൗസില്‍ റോയിച്ചൻ മാത്യു (47) ആണ് മരിച്ചത്. മസ്കത്ത് ഖുറിയാത്തില്‍ പവർ സേഫ്റ്റി കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: മാത്യു എബ്രഹാം. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സൗമ്യ. മക്കള്‍: അലൻ റോയിച്ചൻ, അതുല്‍ റോയിച്ചൻ, അലീന റോയിച്ചൻ. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Next Post

കുവൈത്ത്: നാടിനെ വര്‍ഗീയമായി വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുക്കും - മുഹമ്മദ് നദീർ മൗലവി

Wed Mar 27 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വർഗീയത വിതച്ചു വോട്ട് തട്ടാനുള്ള തല്‍പര കക്ഷികളുടെ കുത്സിത നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. സംസ്ഥാനത്തു ഏറെ വിവാദമായ പൂഞ്ഞാർ വിഷയവും ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച പൊലീസ് റിപ്പോർട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളെയും കുറിച്ച്‌ കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടയുടെ പ്രവാസി ഘടകങ്ങള്‍ നാടിന്റെ […]

You May Like

Breaking News

error: Content is protected !!