ഒമാന്‍: വേള്‍ഡ് ട്രാവല്‍ അവാര്‍ഡില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കി ഒമാന്‍

മസ്കറ്റ് : വേള്‍ഡ് ട്രാവല്‍ അവാര്‍ഡില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കി ഒമാന്‍. ട്രാവല്‍, ടൂറിസം മേഖലകളിലെ 9 അവാര്‍ഡുകളാണ് ഒമാന്‍ കരസ്ഥമാക്കിയത്. 29-മത് വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന്റെ പതിപ്പില്‍ 50 രാജ്യങ്ങള്‍ക്കായി 69 അവാര്‍ഡുകളാണ് വിതരണം ചെയ്തത്. ഒമാന്റെ സമ്ബന്നമായ സംസ്കാരവും പൈതൃകവും അതിഥികള്‍ക്ക് കാണിക്കാനുള്ള അവസരം കൂടിയായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്.

ഒമാന്‍ എയര്‍പോര്‍ട്ടിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ എയര്‍ലൈനുകള്‍, ഹോട്ടലുകള്‍, അന്താരാഷ്ട്ര ടൂറിസം കമ്ബനികള്‍ എന്നിവയുടെ 200 ലധികം പ്രതിനിധികള്‍ പങ്കെടുത്തു. അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ വെച്ച നടന്ന അവാര്‍ഡ്ദാന ചടങ്ങ് പൈതൃക ടൂറിസം മന്ത്രി സലിം മുഹമ്മ്ദ് അല്‍ മഹ്‌റൂക്കി ഉദ്‌ഘാടനം ചെയ്തു.

Next Post

പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് 'ചാച്ചാജി പുരസ്കാരം'

Tue Nov 15 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ചാച്ചാജി പുരസ്കാരം’ പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ സമ്മാനിച്ചു. തിരുവനന്തപുരം ഹോട്ടൽ റീജൻസിയിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. ഐ . ബി. സതീഷ് MLA യും […]

You May Like

Breaking News

error: Content is protected !!