കു​വൈ​ത്ത്: ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണ​ത്തി​ല്‍​നി​ന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്.

ഭ​ക്ഷ്യ​സം​സ്ക​ര​ണം, ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ന്‍​ട്രി വി​സ, സ​ന്ദ​ര്‍​ശ​ന വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, ബേ​ക്ക​റി, മ​ത്സ്യ​ബ​ന്ധ​നം, വി​പ​ണ​നം, കാ​ര്‍​ഷി​ക ഫാ​മു​ക​ള്‍, ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍, ക്ഷീ​രോ​ല്‍​പാ​ദ​ന യൂ​നി​റ്റു​ക​ള്‍, പൗ​ള്‍​ട്രി ഫാം ​എ​ന്നീ മേ​ഖ​ല​ക​ളെ വി​സ നി​യ​ന്ത്ര​ണ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാകും.

Next Post

കുവൈത്ത്: നബി ദിനം - ഒക്ടോബര്‍ 21 ന് കുവൈത്തില്‍ അവധി

Wed Oct 6 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: നബി ദിനത്തോടനുബന്ധിച്ച്‌ കുവൈത്തില്‍ ഒക്ടോബര്‍ 21ന് അവധി പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി. ഒക്ടോബര്‍ 18ലെ അവധിക്ക് പകരമാണ് 21ന് അവധി നല്‍കുന്നത്. ആഴ് ചയിലെ മറ്റേതെങ്കിലും ദിവസം വരുന്ന അവധികള്‍ തൊട്ടടുത്ത വ്യാഴാഴ്‍ചകളിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 18ന് നല്‍കേണ്ട അവധി 21ലേക്ക് […]

You May Like

Breaking News

error: Content is protected !!