കുവൈത്ത്: നബി ദിനം – ഒക്ടോബര്‍ 21 ന് കുവൈത്തില്‍ അവധി

കുവൈത്ത് സിറ്റി: നബി ദിനത്തോടനുബന്ധിച്ച്‌ കുവൈത്തില്‍ ഒക്ടോബര്‍ 21ന് അവധി പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി. ഒക്ടോബര്‍ 18ലെ അവധിക്ക് പകരമാണ് 21ന് അവധി നല്‍കുന്നത്.

ആഴ് ചയിലെ മറ്റേതെങ്കിലും ദിവസം വരുന്ന അവധികള്‍ തൊട്ടടുത്ത വ്യാഴാഴ്‍ചകളിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 18ന് നല്‍കേണ്ട അവധി 21ലേക്ക് മാറ്റിയത്.

Next Post

സൗദി: ദേശീയ ദിനത്തിലെ അസീർ സോഷ്യൽ ഫോറം ഫാമിലി സംഗമം വർണ്ണാഭമായി

Wed Oct 6 , 2021
Share on Facebook Tweet it Pin it Email അബഹ: സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫാമിലി മീറ്റ് വൈവിധ്യമാർന്ന കലാ കായിക മൽസരങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കർണാടക, തമിഴ്, മലയാളി തുടങ്ങി വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള പ്രവാസി കുടുംബങ്ങളും കലാ ആസ്വാദകരും പങ്കെടുത്ത പരിപാടി […]

You May Like

Breaking News

error: Content is protected !!