സൗദി: ദുബായില്‍ നിന്ന് 27 മലയാളികളടക്കം സൗദിയിലേക്ക് യാത്ര ചെയ്ത ബസ് കത്തിനശിച്ചു

റിയാദ് : ദുബായില്‍ നിന്ന് 27 മലയാളികളടക്കം 36 പേരുമായി സൗദിയിലേക്ക് യാത്ര ചെയ്ത ബസ് ദമാമിനടുത്ത് കത്തിനശിച്ചു.

അതെ സമയം യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെട്ടവരാണ് ബസില്‍ ഉണ്ടായിരുന്നത്.

യുപിയില്‍ നിന്നുള്ള 9 പേരും ബസിലുണ്ടായിരുന്നു. ദമാമില്‍നിന്നും 300 കിലോമീറ്റര്‍ അകലെവച്ച്‌ പുക ഉയര്‍ന്നതോടെ ബസ് നിര്‍ത്തി യാത്രക്കാരെല്ലാം പുറത്തിറങ്ങിതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവരെ മറ്റൊരു ബസില്‍ അധികൃതര്‍ ദമാമിലെത്തിച്ചിട്ടുണ്ട് .

Next Post

കുവൈത്ത്: അഴിമതി - അന്വേഷണത്തിന്​ ബ്രിട്ടീഷ്​ ഏജൻസിയുടെ സഹായം

Sat Oct 9 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ അ​ന്വേ​ഷ​ണ​ത്തി​ന്​ ബ്രി​ട്ടീ​ഷ്​ ഏ​ജ​ന്‍​സി​യാ​യ ഗ്ലോ​ബ​ല്‍ പാ​ര്‍​ട്​​ണേ​ഴ്​​സ്​ ഗ​വേ​ണ​ന്‍​സ്​ സ​ഹാ​യം ല​ഭ്യ​മാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ അ​ഴി​മ​തി വി​രു​ദ്ധ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി ജി.​പി.​ജി​യു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ടു. യൂ​റോ​പ്യ​ന്‍ വി​മാ​ന​ക്ക​മ്ബ​നി​യാ​യ എ​യ​ര്‍​ബ​സി​ല്‍​നി​ന്ന്​ യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്ന്​ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ഒാ​ണ്‍​ലൈ​ന്‍ എ​ന്ന വെ​ബ്​​സൈ​റ്റ്​ റി​പ്പോ​ര്‍​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​ത്​ ഉ​ള്‍​പ്പെ​ടെ വ​ലി​യ ഇ​ട​പാ​ടു​ക​ളി​ല്‍ അ​ഴി​മ​തി ഉ​ണ്ടോ എ​ന്ന്​ […]

You May Like

Breaking News

error: Content is protected !!