ഒമാന്‍: ഒമാനില്‍ പൊടിക്കാറ്റ് മുന്നറിയിപ്പ്

വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളില്‍ പൊടി ഉയരാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥ ഡയറക്ടറേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കി.

ദോഫാര്‍, അല്‍ വുസ്ത, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലെ മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലുമായിരിക്കും പൊടിക്കാറ്റ് അനുഭവപ്പെടുക. ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ മക്കളെ കൊലപ്പെടുത്തി തമിഴ്നാട് സ്വദേശി ജീവനൊടുക്കി

Mon Feb 20 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ മക്കളെ കൊലപ്പെടുത്തി തമിഴ്നാട് സ്വദേശി ജീവനൊടുക്കി. രണ്ട് മക്കളെ കൊന്ന് ശേഷം ഇവര്‍ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നു. ഫഹാഹീല്‍ സൂഖ് അല്‍ ‍സബാഹിലെ താമസ കെട്ടിടത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം. യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.പൊലീസ് ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മക്കള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. കുവൈത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

You May Like

Breaking News

error: Content is protected !!