ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കാൻ യുകെയിലെ ഫുട്ബോൾ പ്രേമികൾക്ക് സ്വാഗതം.
ബ്രിട്ടൻ കെഎംസിസി ഓൾ യു കെ മലയാളീ ഫുഡ്ബോൾ ടൂർണമെന്റ് നടത്തുന്നു. ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തികൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ നടക്കുന്നു. രാവിലെ11.30ന് തുടങ്ങുന്ന മത്സരം രാത്രി വരെ നീണ്ടു നിൽക്കുന്ന രീതിയിലാണ് സംഘാടകർ ക്രമീകരിച്ചിട്ടുള്ളത്.
കാൽ പന്ത് കളിയിൽ കഴിവ് തെളിയിച്ച ഒരു പറ്റം കളിക്കാരെ നിരത്തികൊണ്ട് നടക്കുന്ന ടൂർണ്ണമെന്റ് ബ്രിട്ടനിലെ വ്യത്യസ്ത കൗണ്ടി പ്രാധിനിത്യം കൊണ്ട് വ്യത്യസ്തമാണ് . ടൂർണമെന്റ് വിജയകരമാക്കാൻ ഏവരോടും ബ്രിട്ടൻ കെഎംസിസി അഭ്യർത്ഥിച്ചു .
Next Post
കുവൈത്തില്‍ അമിത മയക്കുമരുന്ന് ഉപയോഗംമൂലം കഴിഞ്ഞ വര്‍ഷം 144 പേര് മരിച്ചതായി റിപ്പോര്‍ട്ട്
Sat Oct 1 , 2022
You May Like
-
3 years ago
യു.കെ: കേരള ബീഫ് ഫെസ്റ്റിവലുമായി മലയാളികൾ