ഒമാന്‍: നിയമലംഘനം നടത്തിയ പ്രവാസി തൊഴിലാളികള്‍ മസ്‌കറ്റില്‍ അറസ്റ്റില്‍

തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 34 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷറില്‍ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

തൊഴില്‍ ക്ഷേമ ഡയറക്ടറേറ്റ് ജനറല്‍, റോയല്‍ ഒമാന്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ കാമ്ബയിനിലാണ് തൊഴിലാളികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: സ്നേഹതീരം ഓണാഘോഷ ഫ്ലയര്‍ പ്രകാശനം

Mon Jul 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സ്നേഹതീരം കള്‍ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം-2023ന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ ജെയിംസ് വി. കൊട്ടാരം, ജിത മനോജിന് ഫ്ലയര്‍ നല്‍കി പ്രകാശനം ചെയ്തു. രക്ഷാധികാരി ജിജി വടശേരിക്കര അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി സൂരജ് പി. സുകുമാരൻ, ജനറല്‍ കണ്‍വീനര്‍ ജീമോൻ ചാക്കോളാമണ്ണില്‍, ട്രഷറര്‍ ഷിബു കുമ്ബഴ, ജോ. സെക്രട്ടറി ജിബിൻ പൗലോസ്, […]

You May Like

Breaking News

error: Content is protected !!