ഒമാന്‍: ഒമാന്‍ യുവജന മന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി

ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസീന്‍ ബിന്‍ ഹൈതം ബിന്‍ താരികിനെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സന്ദര്‍ശിച്ചു.

മന്ത്രി സയ്യിദ് ദീ യസീന്‍ ഇന്ത്യന്‍ അംബാസഡറെ സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം സംബന്ധിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്തു.

Next Post

കുവൈത്ത്: റൈസിങ് സ്റ്റാര്‍ ഗോള്‍ഡ് ക്രിക്കറ്റ് ക്ലബ് യാത്രയയപ്പ്

Thu Jun 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രവാസ ജീവിതം താല്‍ക്കാലികമായി അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന ക്രിക്കറ്റ് താരങ്ങളായ ഗിരീഷ് ചന്ദ്രനും ജിനുവിനും റൈസിങ് സ്റ്റാര്‍ ഗോള്‍ഡ് ക്ലബ് യാത്രയയപ്പ് നല്‍കി. ഗിരീഷ് ചന്ദ്രൻ പന്ത്രണ്ടു വര്‍ഷവും ജിനു മൂന്നു വര്‍ഷമായും റൈസിങ് സ്റ്റാര്‍ ക്ലബ്ബിന്റെ ഭാഗമായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇരുവരുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച ക്ലബ് ഭാരവാഹികള്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. ക്യാപ്റ്റൻ സുനില്‍ […]

You May Like

Breaking News

error: Content is protected !!