കുവൈത്ത്: സ്നേഹതീരം ഓണാഘോഷ ഫ്ലയര്‍ പ്രകാശനം

കുവൈത്ത് സിറ്റി: സ്നേഹതീരം കള്‍ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം-2023ന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു.

പ്രസിഡന്റ്‌ ജെയിംസ് വി. കൊട്ടാരം, ജിത മനോജിന് ഫ്ലയര്‍ നല്‍കി പ്രകാശനം ചെയ്തു. രക്ഷാധികാരി ജിജി വടശേരിക്കര അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി സൂരജ് പി. സുകുമാരൻ, ജനറല്‍ കണ്‍വീനര്‍ ജീമോൻ ചാക്കോളാമണ്ണില്‍, ട്രഷറര്‍ ഷിബു കുമ്ബഴ, ജോ. സെക്രട്ടറി ജിബിൻ പൗലോസ്, ഷിബിൻ പുനലൂര്‍, അബി പൗലോസ് എന്നിവര്‍ സംസാരിച്ചു. ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14ന് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തി, മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കും

Mon Jul 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: സ്റ്റുഡന്റ്‌സ് റൂട്ടും ഇതിനോടനുബന്ധിച്ചുള്ള വര്‍ക്ക് റൂട്ടിലും കാതലായ മാറ്റം വരുത്തി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഹോം ഓഫിസ്. മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നതാണ് തീരുമാനം. ഇന്നലെ (ജൂലൈ 17) ഉച്ചയ്ക്ക് മൂന്നു മണിക്ക് നിയമം നിലവില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പെന്‍ഡന്റുമാരെ സംബന്ധിച്ച മാറ്റങ്ങള്‍ 2024 ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്നതിനാല്‍ 2023 ഓട്ടം സീസണില്‍ […]

You May Like

Breaking News

error: Content is protected !!