കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി മദ്യനിര്‍മാണം നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

കുവൈത്തിലെ വഫ്ര ഏരിയയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തി.

കേന്ദ്രം നടത്തിയ മൂന്നുപേര്‍ അറസ്റ്റിലായി. 146 ബാരലുകള്‍, രണ്ടു ടാങ്കുകള്‍, വില്‍പനക്ക് തയാറായ 270 കുപ്പി മദ്യം എന്നിവ ഇവിടെനിന്ന് കണ്ടെടുത്തു. നിയമനടപടി സ്വീകരിക്കുന്നതിനായി പിടികൂടിയ വസ്തുക്കള്‍ക്കൊപ്പം പ്രതികളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

Next Post

യു.കെ: രാജ്യത്ത് ഈയാഴ്ച താപനില മൈനസിലേക്ക് കൂപ്പുകുത്തും

Sun Feb 5 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: അടുത്ത ആഴ്ച ആദ്യം വരെ തണുപ്പ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ഇന്ന് വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് ഇംഗ്ലണ്ടില്‍ തണുപ്പ് കാലാവസ്ഥ ആഞ്ഞടിക്കുകയെന്ന് മെറ്റ് ഓഫീസും, ഏജന്‍സിയും വ്യക്തമാക്കി. പ്രാദേശിക മേഖലകളില്‍ താപനില -3 സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ട്. തണുത്തുറയലും പ്രതീക്ഷിക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളും […]

You May Like

Breaking News

error: Content is protected !!