കുവൈത്തില്‍ അ​മി​ത മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം​മൂ​ലം ക​ഴി​ഞ്ഞ വ​ര്‍​ഷം 144 പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്

കുവൈത്തില്‍ അ​മി​ത മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം​മൂ​ലം ക​ഴി​ഞ്ഞ വ​ര്‍​ഷം 144 പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.മ​രി​ച്ച​വ​രി​ല്‍ 61 ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളും ബാ​ക്കി​യു​ള്ള​വ​ര്‍ വി​ദേ​ശി​ക​ളാ​ണെ​ന്നും അ​ല്‍ ഖ​ബ​സ് പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. മ​രി​ച്ച​വ​രി​ല്‍ 92 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രാ​ണ്.

സ്കൂ​ള്‍ ത​ലം മു​ത​ല്‍ യൂ​നി​വേ​ഴ്സി​റ്റി​വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ല​ഹ​രി​മാ​ഫി​യ ല​ക്ഷ്യ​മി​ടു​ന്നു. 31നും 40​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​മി​ത ല​ഹ​രി ഉ​പ​യോ​ഗം മൂ​ലം മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ ല​ഹ​രി അ​നു​ബ​ന്ധ കേ​സു​ക​ളി​ല്‍ 3000ത്തോ​ളം പേ​ര്‍ അ​റ​സ്റ്റി​ലാ​യ​താ​യും അ​ല്‍ ഖ​ബ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. അ​ടു​ത്തി​ടെ ഇ​തേ കു​റ്റ​ത്തി​ന് 860 പ്ര​വാ​സി​ക​ളെ ക​യ​റ്റി​യ​യ​ച്ചി​രു​ന്നു.

Next Post

കുവൈറ്റ്: പാര്‍ലമെന്റ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി അഹമ്മദ് അല്‍ സദൂന്‍

Sat Oct 1 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ സ്പീക്കര്‍ അഹമ്മദ് അല്‍ സദൂന്‍ പ്രഖ്യാപിച്ചു. മൂന്നാമത്തെ മണ്ഡലത്തില്‍ നിന്നായിരുന്നു അഹമ്മദ് അല്‍ സദൂന്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത ശേഷമാണ് അദ്ദേഹം താന്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. “കുവൈറ്റ് ജനതയുടെ പിന്തുണയില്‍ ഞാന്‍ അഭിമാനിക്കുന്നു. കൂടാതെ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍, സ്ത്രീകളും, […]

You May Like

Breaking News

error: Content is protected !!