ഒമാന്‍: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു

മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. ആലത്തൂര്‍ എലവഞ്ചേരി കരിക്കുളം ഹൗസില്‍ ദിനേശ് (45) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 7.30ന് ഇബ്രിയില്‍ സജയുടെ എതിര്‍വശമുള്ള റോഡിലായിരുന്നു അപകടം.

പിതാവ്: ചെന്നൈ കോയമ്ബഡ് വാസു. മാതാവ്: ദേവയാനി. ഭാര്യ: സുമി. മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ കാണാതായ തൃത്താല സ്വദേശിയെ കണ്ടെത്തി

Sat Nov 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ കാണാതായി എന്ന് പരാതി ലഭിച്ച പാലക്കാട്‌ തൃത്താല സ്വദേശി മമ്ബുള്ളിഞ്ഞാലില്‍ അബ്ദുല്‍ കാദറിനെ കുവൈത്തിലെ പൊലീസ് സ്റ്റേഷനില്‍ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകനും പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് വൈസ് പ്രസിഡന്‍റുമായ ഖലീല്‍ റഹ്മാൻ സ്പോണ്‍സറുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ബുധനാഴ്ച വൈകീട്ടോടെയാണ് അബ്ദുല്‍ കാദറിനെ കാണാതായത്. വിവരം അറിഞ്ഞ ഉടനെ കുവൈത്ത് തൃത്താല കൂട്ടം […]

You May Like

Breaking News

error: Content is protected !!