കുവൈത്ത്: ടെക്സസ് കുവൈത്ത് സലീംരാജിന് യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: നീണ്ടനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് പോകുന്ന സാമൂഹികപ്രവര്‍ത്തകൻ സലീംരാജിന് തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സസ്) കുവൈത്ത് യാത്രയയപ്പ് നല്‍കി.

അബ്ബാസിയ ഇംപീരിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടെക്സസ് കുവൈത്തിന്‍റെ മെമന്‍റോ പ്രസിഡന്‍റ് ജിയാഷ് അബ്ദുല്‍ കരീം സലീംരാജിന് കൈമാറി. ജനറല്‍ സെക്രട്ടറി വി.വൈ. ജോര്‍ജ്, ഡോ. അനില ആല്‍ബര്‍ട്ട്, ട്രഷറര്‍ കനകരാജ്, രക്ഷാധികാരി അരുണ്‍ രാജഗോപാല്‍, അഡ്വൈസറി ബോര്‍ഡ് മെംബര്‍ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Next Post

യു.കെ: യുകെ വിസ ഫീസ് കുത്തനെ ഉയര്‍ത്തും

Wed Jul 26 , 2023
Share on Facebook Tweet it Pin it Email 2024 ഓടെ യുകെ സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും വിസകള്‍ക്കുമുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. നിരക്കുകളില്‍ 20% വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജോലിക്കായി യുകെയിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ ഉപദേശിക്കുന്നു. ജോബ് ഓഫറുകളുള്ളവര്‍ അല്ലെങ്കില്‍ യുകെ തൊഴിലുടമകളുമായി ചര്‍ച്ചകള്‍ നടത്തുന്നവര്‍ ഉയര്‍ന്ന ഫീസ് ഒഴിവാക്കാന്‍ അവരുടെ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ‘അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പിനെ […]

You May Like

Breaking News

error: Content is protected !!