ഒമാന്‍: ‘പായസറാണി’ മത്സരം സംഘടിപ്പിച്ചു

മസ്കത്ത്: പയ്യന്നൂര്‍ സൗഹൃദവേദി ഒമാൻ ഘടകം ഓണാഘോഷങ്ങളുടെ ഭാഗമായി ‘പായസറാണി’ മത്സരം സംഘടിപ്പിച്ചു. ദാര്‍സൈത്ത് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പ്രായഭേദമെന്യേ നിരവധി വനിതകള്‍ പങ്കെടുത്തു.

അനന്ദപുരി റസ്റ്റാറന്‍റിലെ പ്രധാന ഷെഫ് റോബിൻസ് മൈക്കല്‍, വാദി കബീര്‍ ഗോള്‍ഡൻ ഒയാസിസ് റസ്റ്റാറന്‍റ് എക്സിക്യൂട്ടിവ് ഷെഫ് ശ്രീകുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. പയ്യന്നൂര്‍ സൗഹൃദവേദി ജനറല്‍ സെക്രട്ടറി രാജീവ് മാടായി, ട്രഷറര്‍ രഘുനാഥ്, വൈസ് പ്രസിഡന്‍റ് ഷൈജു കരുണ, പ്രോഗ്രാം കോഓഡിനേറ്റര്‍ സനീഷ് കാങ്കോല്‍, കള്‍ച്ചറല്‍ കണ്‍വീനര്‍ ഹരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുയോജ്യ സമയത്ത് ജോലി ചെയ്യാൻ അവസരം

Sat Sep 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച്‌ അനുയോജ്യ സമയത്ത് ജോലി ചെയ്യാൻ അവസരമൊരുങ്ങുന്നു. പുതിയ നിര്‍ദേശപ്രകാരം, രാവിലെ ഏഴ് മുതല്‍ ഒമ്ബത് മണിയുടെ ഇടയില്‍ ഓഫിസുകള്‍ ആരംഭിക്കും. ഇതിനിടയില്‍ സൗകര്യമനുസരിച്ച്‌ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. തുടര്‍ന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കുന്നമുറക്ക് ഉച്ചക്ക് ഒന്നര മുതല്‍ മൂന്നര വരെയുള്ള സമയത്ത് ജോലി അവസാനിക്കും. പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. […]

You May Like

Breaking News

error: Content is protected !!