ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും കാലിക്കറ്റ് സര്‍വകലാശാല മരവിപ്പിച്ചു

തേഞ്ഞിപ്പലം: ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും കാലിക്കറ്റ് സര്‍വകലാശാല മരവിപ്പിച്ചു.

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജി​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം.

സര്‍വകലാശാലയുമായി കരാര്‍ പുതുക്കില്ലെന്നും സര്‍വകലാശാല ദ്വീപില്‍ നടത്തുന്ന മൂന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകള്‍ നവംബര്‍ ആറ് മുതല്‍ക്ക് ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ച സാഹചര്യത്തിലാണിത്​. ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മറ്റൊരു തീരുമാനമുണ്ടാകും വരെയാണ്​ സേവനങ്ങള്‍ മരവിപ്പിക്കുന്നത്.

Next Post

ഡാളസ് കൗണ്ടിയിലെ ഫ്‌ളു സീസണ്‍ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്തു

Thu Nov 18 , 2021
Share on Facebook Tweet it Pin it Email ഡാളസ് : ഫ്‌ളു സീസണ്‍ ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയിലെ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു. 46 വയസ്സുള്ള ഒരു മദ്ധ്യവയ്‌സ്‌ക്കനാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. ഡാളസ് കൗണ്ടിയിലെ എല്ലാവരും എത്രയും വേഗം ഫ്‌ളൂ വാക്‌സിന്‍ എടുക്കണമെന്ന് ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ […]

You May Like

Breaking News

error: Content is protected !!