സൗദി: തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിന് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം

ജിദ്ദ: സൗദിയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിന് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം. ഇതിനായുള്ള നടപടിക്രമം തയാറാക്കാന്‍ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു.

പുതിയ തീരുമാനം വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗുണകരമാകും.

തൊഴിലാളികളുമായുള്ള എല്ലാ കരാറുകളുടേയും മേല്‍നോട്ടത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് കരാറുകള്‍ തയാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴില്‍ വിസയില്‍ വരുന്നയാളുമായി മുന്‍കൂട്ടി കരാര്‍ തയാറാക്കണം.

Next Post

കു​വൈ​ത്ത്:​ ഫു​ഡ്​ ബാ​ങ്ക്​ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു

Thu Nov 11 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്; കു​വൈ​ത്ത്​ ഫു​ഡ്​ ബാ​ങ്ക്​ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു. കു​വൈ​ത്ത്​ ഔ​ഖാ​ഫ്​ പ​ബ്ലി​ക്​ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജോ​ലി സ്ഥ​ല​ത്ത്​ ത​ണു​ത്ത ശു​ദ്ധ​ജ​ലം എ​ത്തി​ച്ചു​ന​ല്‍​കും. റോ​ഡ്, പ​ള്ളി​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ത്ത്​ സ്ഥാ​പി​ച്ചി​ട്ടു​ള്ള കു​ടി​വെ​ള്ള ടാ​ങ്കു​ക​ള്‍​ക്ക്​ പു​റ​മെ​യാ​ണ്​ ജോ​ലി സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ കു​വൈ​ത്ത്​ ഫു​ഡ്​​ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ […]

You May Like

Breaking News

error: Content is protected !!