കു​വൈ​ത്ത്​: സൂ​ഖ്​ ശ​ര്‍​ഖി​ല്‍ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി പേ​ര്‍ പി​ടി​യി​ല്‍

കു​വൈ​ത്ത്​ സി​റ്റി: സൂ​ഖ്​ ശ​ര്‍​ഖി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി പേ​ര്‍ പി​ടി​യി​ല്‍ .ജ​യി​ലി​ല്‍ സ്ഥ​ല​ത്തിന്റെ അഭാവത്തില്‍ ​ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച പ​രി​ശോ​ധ​ന അ​ധി​കൃ​ത​ര്‍ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

നവംബറില്‍ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേരെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ അ​യ​ച്ചു. ജ​യി​ലി​ല്‍ ആ​ളു​കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്‌​ ഒ​റ്റ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളാ​ണ്​ നിലവില്‍ ന​ട​ത്തി​വ​രു​ന്ന​ത്. 180000​ ത്തി​ലേ​റെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര്‍ രാ​ജ്യ​ത്തു​ണ്ട്.

വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വ​രെ പി​ടി​കൂ​ടി തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യാ​ത്ത വി​ധം സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ക്ക​ണ​മെ​ന്ന്​ ത​ന്നെ​യാ​ണ്​ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. എന്നാല്‍ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം വേ​ഗ​ത്തി​ല്‍ നാ​ട്ടി​ല​യ​ക്കാ​ന്‍ തടസങ്ങള്‍ നിരവധിയാണ് . ഒ​രു വി​മാ​ന​ത്തി​ല്‍ അ​യ​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.

Next Post

സൗദി: നിയമ ലംഘകരായ വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു 20 ലക്ഷം രൂപ വരെ പിഴ

Wed Dec 1 , 2021
Share on Facebook Tweet it Pin it Email റിയാദ്: സൗദിയില്‍ നിയമ ലംഘകരായ വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ (20 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് . നിയമ ലംഘകരെ ജോലിയില്‍ നിയമിക്കുന്നവരും സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുന്നവര്‍ക്കും മറ്റു സ്പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ […]

You May Like

Breaking News

error: Content is protected !!