കുവൈത്ത്: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന മലയാളി അന്തരിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്ന അശ്വതി ദിലീപ് (41) മരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു.

കുമ്മണ്ണൂര്‍ കറ്റുവീട്ടില്‍ പുത്തന്‍വീട് സ്വദേശി ദിലീപാണ് ഭര്‍ത്താവ്. മക്കള്‍- അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. സാരഥി കുവൈത്ത് വനിതാവേദിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു.

Next Post

ചിട്ടയായ നീക്കത്തിലൂടെ അമിത വയര്‍ കുറച്ച്‌ ആരോഗ്യം നേടാം

Tue Mar 7 , 2023
Share on Facebook Tweet it Pin it Email അമിത വയര്‍ അനാരോഗ്യത്തിന്റെ ആദ്യ ഘട്ടമാണ്‌.ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും കുടവയര്‍ അകറ്റാം. പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം. ഉദരപേശികള്‍ക്ക് ശക്തി നല്‍കുന്ന വ്യായാമങ്ങള്‍ പതിവായി ചെയ്യുക. ആദ്യം പ്രയാസമാണെങ്കിലും പിന്നെ വഴങ്ങിക്കിട്ടും. എയ്റോബിക് വ്യായാമങ്ങള്‍ , യോഗ, നീന്തല്‍ എന്നിവയും കുടവയര്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ്. നടത്തവും കുടവയ‌ര്‍ കുറയ്‌ക്കാന്‍ […]

You May Like

Breaking News

error: Content is protected !!