കുവൈത്ത്: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ന്‍ എം​ബ​സി 29ന് ​ബു​ധ​ന്‍ വൈ​കി​ട്ട് 3.30ന് ​ഓ​പ്പ​ണ്‍ ഹൗ​സ് ന​ട​ത്തു​ന്നു. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ടു​മെ​ന്‍റ് ആ​ണ് ച​ര്‍​ച്ചാ​വി​ഷ​യം.

ഓ​പ്പ​ണ്‍ ഹൗ​സി​ല്‍ ഉ​ന്ന​യി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ചോ​ദ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ പാ​സ്പോ​ര്‍​ട്ട് ന​ന്പ​ര്‍, സി​വി​ല്‍ ഐ​ഡി ന​ന്പ​ര്‍, കു​വൈ​റ്റി​ലെ കോ​ണ്‍​ടാ​ക്റ്റ് ന​ന്പ​ര്‍, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ ഇ​മെ​യി​ല്‍ ചെ​യ്യ​ണ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നീ​ണ്ട കാ​ല​ങ്ങ​ള്‍​ക്കു​ശേ​ഷം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ കൊ​ണ്ട് എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​പ്പ​ണ്‍ ഹൗ​സി​ലേ​ക്ക് സ​ന്പൂ​ര്‍​ണ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഓ​പ്പ​ണ്‍ ഹൗ​സ് എം​ബ​സി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

Next Post

പാലക്കാട്: വാളയാർ ഡാമിൽ കാണാതായ 3 വിദ്യാർഥികളുടെയും മൃതദേഹം കണ്ടെടുത്തു

Tue Sep 28 , 2021
Share on Facebook Tweet it Pin it Email പാലക്കാട്: വാളയാര് അണക്കെട്ടില് കാണാതായ 3 വിദ്യാര്ഥികളുടേയും മൃതദേഹം കണ്ടെടുത്തു. കോയമ്ബത്തൂര് കാമരാജ് നഗര് ഷണ്മുഖന്റെ മകന് പൂര്ണേഷ്, സുന്ദരാപുരം സ്വദേശികളായ ആന്റോ(16), സഞ്ജയ് (16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാടിന്റെ ഭാഗത്തുള്ള പിച്ചന്നൂര് മേഖലയില് ഇവര് അണക്കെട്ടില് കുളിക്കാനിറങ്ങിയതായിരുന്നു. ചെളിയില് കുടുങ്ങിയ മൂന്ന് പേരും മുങ്ങിത്താഴ്ന്നു. കോയമ്ബത്തൂര് ഒറ്റക്കാല് മണ്ഡപം ഹിന്ദുസ്ഥാന് പോളി […]

You May Like

Breaking News

error: Content is protected !!