പാലക്കാട്: വാളയാർ ഡാമിൽ കാണാതായ 3 വിദ്യാർഥികളുടെയും മൃതദേഹം കണ്ടെടുത്തു

പാലക്കാട്: വാളയാര് അണക്കെട്ടില് കാണാതായ 3 വിദ്യാര്ഥികളുടേയും മൃതദേഹം കണ്ടെടുത്തു. കോയമ്ബത്തൂര് കാമരാജ് നഗര് ഷണ്മുഖന്റെ മകന് പൂര്ണേഷ്, സുന്ദരാപുരം സ്വദേശികളായ ആന്റോ(16), സഞ്ജയ് (16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാടിന്റെ ഭാഗത്തുള്ള പിച്ചന്നൂര് മേഖലയില് ഇവര് അണക്കെട്ടില് കുളിക്കാനിറങ്ങിയതായിരുന്നു. ചെളിയില് കുടുങ്ങിയ മൂന്ന് പേരും മുങ്ങിത്താഴ്ന്നു. കോയമ്ബത്തൂര് ഒറ്റക്കാല് മണ്ഡപം ഹിന്ദുസ്ഥാന് പോളി ടെക്നിക്കിലെ വിദ്യാര്ഥികളാണ് മൂന്നുപേരും .

Next Post

ബലാത്സം​ഗക്കേസിൽ ഭീഷണി, ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്‍റെ ഭീഷണി

Tue Sep 28 , 2021
Share on Facebook Tweet it Pin it Email കൊച്ചി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചതായി പരാതി ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്‍്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച്‌ കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിന്‍വലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടര്‍ന്നു. പൊലീസില്‍ […]

You May Like

Breaking News

error: Content is protected !!