ചിട്ടയായ നീക്കത്തിലൂടെ അമിത വയര്‍ കുറച്ച്‌ ആരോഗ്യം നേടാം

അമിത വയര്‍ അനാരോഗ്യത്തിന്റെ ആദ്യ ഘട്ടമാണ്‌.ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും കുടവയര്‍ അകറ്റാം.

പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം. ഉദരപേശികള്‍ക്ക് ശക്തി നല്‍കുന്ന വ്യായാമങ്ങള്‍ പതിവായി ചെയ്യുക. ആദ്യം പ്രയാസമാണെങ്കിലും പിന്നെ വഴങ്ങിക്കിട്ടും.

എയ്റോബിക് വ്യായാമങ്ങള്‍ , യോഗ, നീന്തല്‍ എന്നിവയും കുടവയര്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ്. നടത്തവും കുടവയ‌ര്‍ കുറയ്‌ക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും ശ്രദ്ധിക്കണം.ആരോഗ്യകരമായ ഭക്ഷണത്തിലൂടെ മാത്രമേ അമിത വണ്ണവും അമിത വയറും കുറയ്ക്കാന്‍ സാധിക്കുള്ളു.

Next Post

യു.കെ: ഗ്ലോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയ്ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Tue Mar 7 , 2023
Share on Facebook Tweet it Pin it Email ഗ്ലോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയ്ക്ക് (46) നൂറുകണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കാരം നടത്തി. ഗ്ലോസ്റ്ററിലെ മാറ്റ്സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ന് പൊതു ദര്‍ശനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന കുര്‍ബാനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് […]

You May Like

Breaking News

error: Content is protected !!