ഒമാന്‍: ഒമാനില്‍ വാഹനത്തിന്‍റെ ഇന്ധനടാങ്കിനടിയില്‍ സിഗരറ്റുകള്‍ ഒളിപ്പിച്ച്‌ കടത്തിയ സംഭവം രണ്ട്‌ പേര്‍ പിടിയില്‍

ഒമാനിലേക്ക് അനധികൃതമായി സിഗരറ്റുകള്‍ കടത്തിയ സംഭവങ്ങളില്‍ രണ്ടുപേരെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.വാഹനത്തിന്റെ ഇന്ധനടാങ്കിനടിയില്‍ സിഗരറ്റുകള്‍ ഒളിപ്പിച്ച്‌ കടത്തിയതിന് ഒരാളെ ഹത്ത പോര്‍ട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടിയത്.

മറ്റൊരാളെ ഖത്മത്ത് മലാഹ പോര്‍ട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടുന്നത്.സോപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സിഗരറ്റുകള്‍ കടത്തിയിരുന്നത്.

Next Post

യു.കെ: ബ്രിട്ടണിൽ നാളെ വിന്റർടൈമം തുടങ്ങും ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാകും

Sat Oct 29 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടണിൽ നാളെ വിന്റർടൈമിന് തുടക്കമാകും. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സമയമാറ്റം ഉണ്ടാകുന്നത്. ഇതനുസരിച്ച് നാളെ ഒക്ടോബർ 30 ഞായറാഴ്ച രാവിലെ രണ്ടു മണിക്ക് സമയം മാറും. രണ്ടു മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരും. ഡ്യൂട്ടിയില്ലാത്തവർക്ക് ഒരു മണിക്കൂർ അധിക ഉറക്കം […]

You May Like

Breaking News

error: Content is protected !!