കു​വൈ​ത്ത്:​ ഫു​ഡ്​ ബാ​ങ്ക്​ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു

കു​വൈ​ത്ത്; കു​വൈ​ത്ത്​ ഫു​ഡ്​ ബാ​ങ്ക്​ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു. കു​വൈ​ത്ത്​ ഔ​ഖാ​ഫ്​ പ​ബ്ലി​ക്​ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജോ​ലി സ്ഥ​ല​ത്ത്​ ത​ണു​ത്ത ശു​ദ്ധ​ജ​ലം എ​ത്തി​ച്ചു​ന​ല്‍​കും.

റോ​ഡ്, പ​ള്ളി​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ത്ത്​ സ്ഥാ​പി​ച്ചി​ട്ടു​ള്ള കു​ടി​വെ​ള്ള ടാ​ങ്കു​ക​ള്‍​ക്ക്​ പു​റ​മെ​യാ​ണ്​ ജോ​ലി സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ കു​വൈ​ത്ത്​ ഫു​ഡ്​​ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ മി​ശ്​​അ​ല്‍ അ​ല്‍ അ​ന്‍​സാ​രി കു​വൈ​ത്ത്​ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യോ​ട്​ പ​റ​ഞ്ഞു.നി​ര്‍​മാ​ണ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്ന പ​ദ്ധ​തി​യാ​ണ്​ ഫു​ഡ്​ ബാ​ങ്ക്​ ന​ട​പ്പാ​ക്കു​ന്ന​ത്.

Next Post

സൗദി: വാഹനം ഒട്ടകത്തെയിടിച്ചുണ്ടായ കാറപകടം - ചികില്‍സയിലിരുന്ന ഡ്രൈവറും മരിച്ചു

Thu Nov 11 , 2021
Share on Facebook Tweet it Pin it Email മദീന: മദീനയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന വാഹനം ഒട്ടകത്തെയിടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലിരുന്ന ഡ്രൈവര്‍ മരിച്ചു. പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫാണ് മരിച്ചത്. 38 വയസ്സായിരുന്നു. ശറഫിയ മൗലവി ജനറല്‍ സര്‍വീസ് ജീവനക്കാരനാണ് റഊഫ്. ഈ അപകടത്തില്‍ നേരത്തെ ഒരാള്‍ മരിച്ചിരുന്നു. മറ്റുള്ളവര്‍ ചികില്‍സയിലാണ്. പിതാവ്: കുഞ്ഞീതു മുസ് ലിയാര്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ, മൂന്ന് മക്കളുണ്ട്. […]

You May Like

Breaking News

error: Content is protected !!