കുവൈത്തില്‍ പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ച 28 പ്രവാസികളെ നാട് കടത്തി

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈറ്റില്‍ നിന്ന് നാട് കടത്തി.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികളുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ നല്‍കിയിട്ടില്ല.

കുവൈറ്റിലെ പരിസ്ഥിതി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വനമേഖലകളിലേക്കും, പരിസ്ഥിതി മേഖലകളിലേക്കും കടന്ന് കയറുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുവൈറ്റിലെ പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Next Post

കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി

Mon Feb 19 , 2024
Share on Facebook Tweet it Pin it Email മസ്‌കത്ത് ∙ കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ കൂട്ടായ്മയുടെ നേതൃത്തില്‍ ഗ്ലോബല്‍ മണി എക്‌സേഞ്ചിന്റെ സഹായത്തോടെ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി. കൂട്ടായ്മയുടെ കുടുംബ സംഗമം നടന്ന അവസരത്തില്‍ അതില്‍ പങ്കെടുത്ത എല്ലാവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു. പെൻഷൻ, വായ്പകള്‍ അടക്കം ലഭ്യമാകുന്ന ഇത്തരം സർക്കാർ പദ്ധതികളില്‍ പ്രവാസികളായ എല്ലാവരും ഭാഗമാകണമെന്ന് പ്രസിഡന്റ് […]

You May Like

Breaking News

error: Content is protected !!