കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുകയാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശി അധ്യാപകരെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം ഒഴിവാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി ഹമദ് അള് അദ്വാനി പറഞ്ഞു.
എന്നാല്‍ യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശി അധ്യാപകരെ നിലനിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി.