ഒമാന്‍: മസ്‌കത്തില്‍ ബ്യൂട്ടി സലൂണുകളില്‍ പരിശോധന തുടരുന്നു

മസ്‌കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ വിലയത്തുകളിലുള്ള ബ്യൂട്ടി സലൂണുകള്‍, സ്ത്രീകളുടെ ഹെയര്‍ ഡ്രസ്സിങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണ് പരിശോധന. സീബ് വിലായത്തില്‍ ദിവസങ്ങള്‍ക്കിടെ 255 ഇടങ്ങളിലാണ് പരിശോധന നടന്നത്.

കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു. മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്ന് നഗരസഭാധികൃതര്‍ ആവശ്യപ്പെട്ടു.

Next Post

കുവൈത്ത്: കുവൈത്ത് ദിനാര്‍ ഏറ്റവും മൂല്യമേറിയ കറന്‍സി

Fri Dec 30 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഡോളറിനെക്കാള്‍ മൂന്നിരട്ടി മൂല്യം ഉയര്‍ന്ന് കുവൈത്തിന്റെ കറന്‍സിയായ കുവൈത്ത് ദിനാര്‍. 2022 ഡിസംബര്‍ 28ലെ കണക്കനുസരിച്ച്‌ കുവൈത്ത് ദിനാറിന് വില 270 രൂപക്ക് മുകളില്‍ ആണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സി എന്ന കിരീടവും കുവൈത്ത് ദിനാറിനുണ്ട്. കേരളത്തിന്റെ പകുതിയോളം മാത്രം വിസ്തീര്‍ണമുള്ള രാജ്യമായ കുവൈത്തില്‍ 44 ലക്ഷത്തില്‍ താഴെയാണ് ജനസംഖ്യ. അതില്‍ മൂന്നിലൊന്ന് മാത്രമാണ് […]

You May Like

Breaking News

error: Content is protected !!