കുവൈത്ത്: വിദേശകാര്യ മന്ത്രിയുടെ സിറിയന്‍ സന്ദര്‍ശന റിപ്പോര്‍ട്ട് തെറ്റെന്ന്

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് വ്യാഴാഴ്ച സിറിയയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ പദ്ധതിയിടുന്നതായ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും കിംവദന്തികളും തെറ്റായ വിവരങ്ങളും ഒഴിവാക്കാനും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Next Post

യു.കെ: മോര്‍ട്ട്ഗേജുകളില്‍ അധിക തിരിച്ചടവ് - മൂന്ന് മാസത്തിനിടെ 6.7 ബില്ല്യണ്‍ പൗണ്ട് തിരിച്ചടച്ചതായി റിപ്പോര്‍ട്ട്

Wed Apr 19 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: രാജ്യത്തു ഉയരുന്ന പലിശ നിരക്കുകള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനിടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീടുകള്‍ ഏഴ് ബില്ല്യണ്‍ പൗണ്ടോളം തങ്ങളുടെ മോര്‍ട്ട്ഗേജുകളില്‍ അധികമായി തിരിച്ചടച്ചതായി റിപ്പോര്‍ട്ട്. 2022-ല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഭവന ഉടമകള്‍ 23.3 ബില്ല്യണ്‍ പൗണ്ടാണ് മോര്‍ട്ട്ഗേജ് ഓവര്‍-പേയ്മെന്റുകള്‍ അടയ്ക്കാനായി വിനിയോഗിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 6.7 ബില്ല്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡ് തിരിച്ചടവും ഈയിനത്തില്‍ ഉണ്ടായി. 1999-ല്‍ […]

You May Like

Breaking News

error: Content is protected !!