യു.എസ്.എ: അമേരിക്കന്‍ വ്യോമസേനയില്‍ മേജറായി കൊല്ലം സ്വദേശി

അമേരിക്കന്‍ വ്യോമസേനയില്‍ മേജറായി കൊല്ലംകാരനായ ഡോ.അനീഷ് ജോര്‍ജ്. ടെക്സസില്‍ വിരമിച്ച പട്ടാളക്കാര്‍ക്കായുള്ള വെറ്ററന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുമ്ബോഴാണ് ഡോ.അനീഷ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.

യുദ്ധമേഖലകളില്‍ ജോലി ചെയ്യേണ്ടിവരും. അടിയന്തര സാഹചര്യങ്ങളില്‍ വ്യോമസേന നിയോഗിക്കുന്നയിടങ്ങളിലേക്ക് പോകണം. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ ഡോ.അനീഷ് ജോര്‍ജ് അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായത് ഈ വെല്ലുവിളികളൊക്കെ നേരിടാനുറച്ചാണ്. ഏറെക്കാലം കണ്ട സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്ന് ഡോക്ടര്‍ പറയും.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി 2008ലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നത്. തിരക്കുകളൊക്കെ കഴിഞ്ഞ് ഭാര്യ ജീനുവിനും മക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുകയാണ് ഡോ.അനീഷ്.

Next Post

ഒമാൻ: അ​റ​ബി​ക്ക​ട​ലി​ല്‍ ഈ​യാ​ഴ്​​ച അ​വ​സാ​നം ന്യൂ​ന​മ​ര്‍​ദത്തിന് സാധ്യത

Tue Sep 28 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ല്‍ ഈ​യാ​ഴ്​​ച അ​വ​സാ​നം ന്യൂ​ന​മ​ര്‍​ദ സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡം ക​ട​ന്ന്​ അ​റ​ബി​ക്ക​ട​ലി​ല്‍ എ​ത്താ​നാ​ണി​ട. ന്യൂ​ന​മ​ര്‍​ദം കൂ​ടു​ത​ല്‍ ശ​ക്​​തി​പ്പെ​ടു​ക​യോ അ​തോ ഇ​ല്ലാ​താ​വു​ക​യോ ചെ​യ്യു​മെ​ന്ന കാ​ര്യം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്​ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. അ​ല്‍ ഹ​ജ​ര്‍ പ​ര്‍​വ​ത​നി​ര​ക​ളി​ലും പ​രി​സ​ര​ത്തും ഇ​ടി​യോ​ടെ​യു​ള്ള മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്​ ​പു​റ​മെ […]

You May Like

Breaking News

error: Content is protected !!