ഒമാൻ: അ​റ​ബി​ക്ക​ട​ലി​ല്‍ ഈ​യാ​ഴ്​​ച അ​വ​സാ​നം ന്യൂ​ന​മ​ര്‍​ദത്തിന് സാധ്യത

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ല്‍ ഈ​യാ​ഴ്​​ച അ​വ​സാ​നം ന്യൂ​ന​മ​ര്‍​ദ സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡം ക​ട​ന്ന്​ അ​റ​ബി​ക്ക​ട​ലി​ല്‍ എ​ത്താ​നാ​ണി​ട.

ന്യൂ​ന​മ​ര്‍​ദം കൂ​ടു​ത​ല്‍ ശ​ക്​​തി​പ്പെ​ടു​ക​യോ അ​തോ ഇ​ല്ലാ​താ​വു​ക​യോ ചെ​യ്യു​മെ​ന്ന കാ​ര്യം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്​ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. അ​ല്‍ ഹ​ജ​ര്‍ പ​ര്‍​വ​ത​നി​ര​ക​ളി​ലും പ​രി​സ​ര​ത്തും ഇ​ടി​യോ​ടെ​യു​ള്ള മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്​ ​പു​റ​മെ ബു​റൈ​മി, അ​ല്‍ വു​സ്​​ത, ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ പൊ​ടി​ക്കാ​റ്റു​മു​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​െന്‍റ മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Next Post

ഒമാൻ: മസ്കറ്റിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി

Tue Sep 28 , 2021
Share on Facebook Tweet it Pin it Email മസ്‌കറ്റ് : മസ്കറ്റിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി. മസ്‌കറ്റിലെ റോയല്‍ കിങ് ട്രാവല്‍സാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്. എല്ലാ നികുതികളുമടക്കം 28,950 രൂപയാണ് നിരക്കെന്ന് റോയല്‍ കിങ് ട്രാവല്‍സ് മാനേജര്‍ അനില്‍ നായര്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം ഏഴ് മണിക്ക് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം […]

You May Like

Breaking News

error: Content is protected !!