ഒമാന്‍: ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രവാസികള്‍ക്ക് വിലക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്

ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ പ്രവാസികള്‍ക്ക് വിലക്കില്ലെന്ന് റോയല്‍ ഒമാൻ പൊലീസ് വ്യക്തമാക്കി.

കുടുംബ വിസയിലുള്ളവര്‍ക്ക് മാത്രമേ ഇത്തരം വാഹനം രജിസ്റ്റര്‍ ചെയ്യാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇക്കാര്യത്തിലാണ് വിശദീകരണവുമായി റോയല്‍ ഒമാൻ പൊലീസ് എത്തിയിരിക്കുന്നത്.എല്ലാ പ്രവാസികള്‍ക്കും ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ രജിസ്റ്റര്‍ കഴിയുന്നതാണെന്ന് ആര്‍.ഒ.പി ട്വീറ്റ് ചെയ്തു.

Next Post

കുവൈത്ത്: സോഷ്യല്‍ മീഡിയയിലൂടെ സദാചാര വിരുദ്ധ പ്രവൃത്തികള്‍ - 15 പ്രവാസികളെ അറസ്റ്റ് ചെയ്തു

Wed Jul 5 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 15 പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും ലക്ഷ്യമിട്ട് രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു. വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള മറ്റ് […]

You May Like

Breaking News

error: Content is protected !!