മസ്‌കത്ത്: വിദ്യാലയങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ ഒമാന്‍.

മാര്‍ച്ച്‌ 6, ഞായറാഴ്ച്ച മുതല്‍ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്ബൂര്‍ണമായ തോതില്‍ നടപ്പിലാക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേസമയം, രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും, മുഴുവന്‍ ക്ലാസ്സുകളിലും സമ്ബൂര്‍ണ്ണ രീതിയിലുള്ള നേരിട്ടുള്ള അധ്യയനം 2022 മാര്‍ച്ച്‌ 6 മുതല്‍ പുനരാരംഭിക്കാന്‍ സുപ്രീം കമ്മിറ്റി അനുവാദം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Next Post

ഒമാൻ: അറ്റകുറ്റപ്പണികൾക്കായി സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് റോഡ് ഭാഗികമായി അടയ്‍ക്കും

Thu Mar 3 , 2022
Share on Facebook Tweet it Pin it Email വ്യാഴാഴ്ച വൈകുന്നേരം മുതല്‍ മാര്‍ച്ച്‌ ആറ് ഞായറാഴ്ച രാവിലെ വരെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുമെന്ന് മസ്കത്ത് നഗരസഭയുടെ അറിയിപ്പ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് റോഡ് അടക്കുന്നത്. മാവലെ പാലം മുതല്‍ അല്‍ സഹ്!വ ടവര്‍ വരെയുള്ള ഭാഗത്താണ് അറ്റകുറ്റപണികള്‍ നടത്തുക. ഗതാഗത നിയന്ത്രണത്തിനായി റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ചാണ് ഈ നടപടിയെന്നും നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ […]

You May Like

Breaking News

error: Content is protected !!