കുവൈത്ത്: കുവൈത്തില്‍ അടുത്ത മാസം മലയാളികള്‍ ഉള്‍പ്പെടെ 150 പേരുടെ തൊഴില്‍ നഷ്ടമാകും

കുവൈത്തിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 150 വിദേശികള്‍ക്ക് ജൂലൈയില്‍ തൊഴില്‍ നഷ്ടമാകും.

സീനിയര്‍ സൂപ്പര്‍വൈസര്‍, സൂപ്പര്‍വൈസര്‍ തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.
ഭാവിയില്‍ മറ്റു തസ്തികകളിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനാണ് പദ്ധതി. സാമൂഹിക കാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌.

Next Post

യു.കെ: അരവിന്ദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, മരണകാരണം നെഞ്ചിലേറ്റ കുത്ത്

Sun Jun 18 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ലണ്ടനിലെ പെക്കാമില്‍ മലയാളി യുവാവ് അരവിന്ദ് ശശികുമാര്‍ (37) മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വര്‍ക്കല സ്വദേശിയും അരവിന്ദിന്റെ ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്നയാളുമായ കൊലയാളി സല്‍മാന്‍ സലീം എന്ന 20കാരന്‍ ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്നാണ് അരവിന്ദ് ദാരുണമായി കൊല്ലപ്പെടാന്‍ കാരണമായിരിക്കുന്നതെന്നാണ് പുതിയ വിവരം. നെഞ്ചിലേറ്റ മാരകമായ മുറിവാണ് […]

You May Like

Breaking News

error: Content is protected !!