ഒമാന്‍: ഒമാന്‍ ദേശീയ ദിനാഘോഷത്തിന്റെ മുന്നൊരുക്കം ആമിറാത്ത് പബ്ലിക് പാര്‍ക്ക് താത്കാലികമായി അടച്ചിടും

ഒമാന്‍ ദേശീയ ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആമിറാത്ത് പബ്ലിക് പാര്‍ക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

നവംബര്‍ 15 മുതല്‍ 17 വരെയാണ് പാര്‍ക്ക് അടച്ചിടുക. ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറിയേറ്റ് ജനറലുമായി സംസാരിച്ചാണ് നടപടി.
നവംബര്‍ 18, 19 തിയതികളില്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ രണ്ടിടത്തും 18ന് ഗോഫാര്‍ ഗവര്‍ണറേറ്റിലും 23ന് മുസന്ദം ഗവര്‍ണറേറ്റിലും ലേസര്‍ ഷോകളും അനുബന്ധ പരിപാടികളും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു

Sun Nov 13 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു. നവംബര്‍ പതിനെഴ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ അബ്ബാസിയ -ഹസാവി – ജലീബ് യൂണിറ്റ് സമ്മേളനങ്ങള്‍ ചേരുന്നത്. ജഹറ – റിഗ്ഗയ് യൂണിറ്റ് കള്‍ അടുത്തു തന്നെ […]

You May Like

Breaking News

error: Content is protected !!