ഒമാൻ: മോഷണക്കേസില്‍ പ്രവാസി പിടിയില്‍

മസ്‍കത്ത് : ഒമാനില്‍ മോഷണക്കേസില്‍ പ്രവാസി പിടിയില്‍. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഒരു സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് ഏഷ്യക്കാരനായ ഒരു പ്രവാസിയെ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തത്.

ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും പൊലീസ് അറിയിച്ചു.

Next Post

കുവൈത്ത്: അമ്മയുടെ കാമുകന്റെ ക്രൂര പീഡനം - മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Sat Dec 17 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്: അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ശരീരത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. സംഭവമറിഞ്ഞ പോലീസ് കാമുകനെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ചു യുവതിയും കാമുകനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചത് എന്നാണ്. സംഭവത്തെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത് അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ ഒരു ആശുപത്രിയില്‍ […]

You May Like

Breaking News

error: Content is protected !!