കുവൈറ്റ്‌: കുവൈത്തില്‍ ക്രൂസ് കപ്പലില്‍ നിന്ന് 60 കിലോഗ്രാം മയക്കു മരുന്ന് പിടികൂടി

കുവൈത്തില്‍ ക്രൂ​സ് ക​പ്പ​ലി​ല്‍ എ​ത്തി​യ 90 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. സ​മു​ദ്രാ​തി​ര്‍​ത്തി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച ക്രൂ​സ് ബോ​ട്ട് ത​ട​ഞ്ഞ് കോ​സ്റ്റ് ഗാ​ര്‍​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​പ്പ​ല്‍ ഉ​ട​മ​യ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ല്‍ അ​ല്‍ ഖാ​ലി​ദി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ല്‍ അ​ന്‍​വ​ര്‍ അ​ല്‍ ബ​ര്‍​ജാ​സ്, തു​റ​മു​ഖ- അ​തി​ര്‍​ത്തി സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് അ​ണ്ട​ര്‍​സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍ മ​ന്‍​സൂ​ര്‍ അ​ല്‍ അ​വാ​ദി, കോ​സ്റ്റ് ഗാ​ര്‍​ഡ് ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ ത​ലാ​ല്‍ അ​ല്‍ മൗ​ണ്‍​സ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Next Post

കുവൈറ്റ്‌: പി.​സി.​എ​ഫി​ന്റെ ഇ​ട​പെ​ട​ല്‍ തു​ണ​യാ​യി ഒ​ടു​വി​ല്‍ മേ​രി വീ​ട്ടി​ലെ​ത്തി

Thu Oct 13 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പി.​സി.​എ​ഫ് ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക​യ​ച്ച കൊ​ച്ചി സ്വ​ദേ​ശി മേ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തി രോ​ഗ​ബാ​ധി​ത​യാ​യ കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​ട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. മ​തി​യാ​യ ചി​കി​ത്സ​യോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലു​മാ​യി​രു​ന്നു. […]

You May Like

Breaking News

error: Content is protected !!