കുവൈത്ത്: കുവൈത്തില്‍ ലിറിക്ക ഗുളികകളുമായി ഒരാള്‍ പിടിയില്‍

കുവൈത്ത് സിറ്റി: ലഹരി വസ്തുവായ ലിറിക്ക ഗുളികകളുമായി കുവൈത്തില്‍ ഒരാള്‍ പിടിയില്‍. സ്വകാര്യ വസ്തുക്കളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍.കുവൈത്ത് സ്വദേശിയാണ്നുവൈസീബ് കസ്റ്റംസ് പിടികൂടിയത്.

വാഹനത്തില്‍ രാജ്യം വിടാനൊരുങ്ങവെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിയമനടപടിക്കായി അധികാരികള്‍ക്ക് കൈമാറി.

Next Post

ഒമാന്‍: അനധികൃത മീന്‍പിടിത്തം ഒമാനില്‍ രണ്ടു പേര്‍ പിടിയില്‍

Mon Nov 7 , 2022
Share on Facebook Tweet it Pin it Email അനധികൃത മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റര്‍ പിടികൂടിയതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അനധികൃത മീന്‍പിടിത്തത്തിന് ഉപയോഗിച്ച 56 വലകളും പിടിച്ചെടുത്തു.നവംബര്‍ രണ്ടു മൂന്നു തിയതികളിലായി സലാല, റഖ്യൂത്ത്, ദാല്‍കുട്ട് എന്നി വിലായത്തുകളില്‍ ഫിഷറീസ് കണ്‍ട്രോളം ടീം നടത്തിയ പരിശോധനയിലാണ് നടപടി.

You May Like

Breaking News

error: Content is protected !!