ഒമാന്‍: അനധികൃത മീന്‍പിടിത്തം ഒമാനില്‍ രണ്ടു പേര്‍ പിടിയില്‍

അനധികൃത മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റര്‍ പിടികൂടിയതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അനധികൃത മീന്‍പിടിത്തത്തിന് ഉപയോഗിച്ച 56 വലകളും പിടിച്ചെടുത്തു.
നവംബര്‍ രണ്ടു മൂന്നു തിയതികളിലായി സലാല, റഖ്യൂത്ത്, ദാല്‍കുട്ട് എന്നി വിലായത്തുകളില്‍ ഫിഷറീസ് കണ്‍ട്രോളം ടീം നടത്തിയ പരിശോധനയിലാണ് നടപടി.

Next Post

അമിതവണ്ണം കുറയ്ക്കാന്‍ ബ്രേക്ക് ഫാസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി: ഇതാ വിദഗ്ധരുടെ നിര്‍ദേശം

Tue Nov 8 , 2022
Share on Facebook Tweet it Pin it Email ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലവ്‌നീത് അഭിപ്രായപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും. […]

You May Like

Breaking News

error: Content is protected !!