കുവൈത്ത്: കുവൈറ്റില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് നാലു ലക്ഷം ടണ്‍ ഭക്ഷണം

കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രതിവര്‍ഷം 400,000 ടണ്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പാഴാക്കിക്കളയുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ന്ധന്ധഭക്ഷണം ലഭ്യമാണ്… എന്നാലും സംരക്ഷിക്കൂ” എന്ന തലക്കെട്ടില്‍ അടുത്തിടെ ഇറക്കിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. ആളൊന്നിന് 95 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി.

Next Post

ഒമാന്‍: മസ്‌കത്തില്‍ ബ്യൂട്ടി സലൂണുകളില്‍ പരിശോധന തുടരുന്നു

Thu Dec 29 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ വിലയത്തുകളിലുള്ള ബ്യൂട്ടി സലൂണുകള്‍, സ്ത്രീകളുടെ ഹെയര്‍ ഡ്രസ്സിങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണ് പരിശോധന. സീബ് വിലായത്തില്‍ ദിവസങ്ങള്‍ക്കിടെ 255 ഇടങ്ങളിലാണ് പരിശോധന നടന്നത്. കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു. മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ […]

You May Like

Breaking News

error: Content is protected !!