കുവൈത്ത്: ഫോക്കസ് കുവൈത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ഫോക്കസ് കുവൈത്തിന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. കുവൈത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ വഞ്ചിയൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

അംഗങ്ങള്‍ക്കായി വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം വെവ്വേറെ മത്സരങ്ങള്‍ നടത്തിയിരുന്നു.

സലിം രാജ്, ഡാനിയേല്‍ തോമസ്, സി.ഒ കോശി, റെജി കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി കലാകാരന്മാര്‍ അണിനിരന്ന സംഗീത നിശ പരിപാടികള്‍ക്ക് മിഴിവേകി.

Next Post

എന്തുകൊണ്ട് ഡയറ്റിങ് പരാജയപ്പെടുന്നു? ഫാഡ് ഡയറ്റുകളില്‍ വീണ് ആരോഗ്യം കളയരുത്

Tue Feb 21 , 2023
Share on Facebook Tweet it Pin it Email ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികമാനസിക വളര്‍ച്ചയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ഭക്ഷണത്തില്‍നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ അമിത ഊര്‍ജദായകമായ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതവണ്ണം ഉണ്ടാകുന്നു. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമ്ബോള്‍ അത് രോഗാവസ്ഥയായി മാറുന്നു. കാരണങ്ങള്‍ അശാസ്ത്രീയമായ ഭക്ഷണരീതിയാണ് അമിതവണ്ണത്തിനുള്ള മുഖ്യകാരണം. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവാണ് […]

You May Like

Breaking News

error: Content is protected !!