കു​വൈ​ത്ത്: വാ​ക്സി​ന്‍ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന വ്യാ​ജ മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ളെ കു​റി​ച്ച്‌ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വാ​ക്സി​ന്‍ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന വ്യാ​ജ മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ളെ കു​റി​ച്ച്‌ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളോ​ടും ലി​ങ്കു​ക​ളോ​ടും പ്ര​തി​ക​രി​ക്കു​മ്ബോ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം എ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത ചി​ല​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം എ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹാ​ക്കി​ങ് സാ​ധ്യ​ത​യെ കു​റി​ച്ച്‌ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ശേ​ഷം വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി ലി​ങ്ക് തു​റ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​ത്ത​ര​ത്തി​ലു​ള്ള ലി​ങ്കു​ക​ളോ​ടും സ​ന്ദേ​ശ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്കു​മ്ബോ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മൊ​ബൈ​ല്‍ ഫോ​ണി​ലെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും മ​റ്റും ഹാ​ക്ക് ചെ​യ്യ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വാ​ക്സി​നെ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ളോ മ​റ്റോ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​യ​ച്ചു കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്ര​ല​യ​ത്തി​െന്‍റ പേ​രി​ല്‍ ചി​ല​ര്‍​ക്ക് നേ​ര​ത്തെ വ്യാ​ജ ഫോ​ണ്‍​കാ​ളു​ക​ളും ല​ഭി​ച്ചി​രു​ന്നു.

Next Post

ഒമാൻ: ആ​ശ​ങ്ക​യു​ടെ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ നീ​ങ്ങി - ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​തി​യൊ​ഴി​ഞ്ഞ​തോ​ടെ ന​ഗ​ര​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യി

Tue Oct 5 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: ആ​ശ​ങ്ക​യു​ടെ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ നീ​ങ്ങി. ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​െന്‍റ ഭീ​തി​യൊ​ഴി​ഞ്ഞ​തോ​ടെ ന​ഗ​ര​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യി. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ അ​വ​ധി​യാ​യ​തി​നാ​ല്‍ ന​ഗ​ര​ത്തി​ല്‍ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. വാ​ണി​ജ്യ-​വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ള്‍ ചെ​റി​യ​തോ​തി​ല്‍ തു​റ​ന്ന്​ പ്ര​വ​ര്‍​ത്തി​ച്ചു. ദി​വ​സ​വേ​ത​ന​ത്തി​ന്​ ​േജാ​ലി​ചെ​യ്യു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ തൊ​ഴി​ല്‍​സ്​​ഥ​ല​ത്തേ​ക്ക്​ മ​ട​ങ്ങി​ത്തു​ട​ങ്ങി. ഹൈ​പ​ര്‍ മാ​ര്‍​ക്ക​റ്റ്, കോ​ഫി ഷോ​പ്, ബാ​ര്‍​ബ​ര്‍ ഷോ​പ്​ എ​ന്നി​വ രാ​വി​ലെ ത​ന്നെ തു​റ​ന്നു. റോ​ഡ്​ ഗ​താ​ഗ​തം സാ​ധാ​ര​ണ​ഗ​തി​യി​ലാ​യി. റോ​ഡു​ക​ളി​​ലേ​ക്ക്​ […]

You May Like

Breaking News

error: Content is protected !!