ഒമാൻ: കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുന്നു – പരിശോധനയില്‍ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

ഒമാനില്‍ കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി.

സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷനാണ് (എസ്.എഫ്.എ.എ.ഐ) ജീനവക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ട കാര്യം അറിയിച്ചത്. ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, തടവ്, പിഴ, പൊതു ജോലികള്‍ ചെയ്യുന്നത് വിലക്കല്‍ തുടങ്ങിയ നടപടികളാണ് പ്രധാനമായും സ്വീകരിച്ചത്.

207 അഴിമതി കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 580 ദശലക്ഷം റിയാലാണ് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ചത്. എസ്.എഫ്.എ.എ.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Next Post

കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

Sat Feb 26 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ […]

You May Like

Breaking News

error: Content is protected !!