ഒമാന്‍: ‘ഗേറ്റ് ഓഫ് ഒമാന്‍ ആന്‍ഡ് എമിറേറ്റ്‌സ്’; പുതിയ അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഒരുങ്ങുന്നു

പുതിയ അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഉപയോഗിച്ച്‌ യു.എ.ഇയേയും ഒമാനെയും ബന്ധിപ്പിക്കുന്നു. ‘ഗേറ്റ് ഓഫ് ഒമാന്‍ ആന്‍ഡ് എമിറേറ്റ്‌സ്’ എന്നാണ് പദ്ധിക്ക് പേര് നല്‍കിയിരിക്കുന്നത്.

എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്ബനിയുടെ അനുബന്ധ സ്ഥാപനമായ ഡു പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന 275 കിലോമീറ്റര്‍ നീളത്തിലുള്ള അന്തര്‍ദേശീയ അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ആണ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒരുങ്ങുന്നത്.

ഡാറ്റയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും വേഗത വര്‍ദ്ധിപ്പിക്കുന്നതിനും ശേഷി വിപുലപ്പെടുത്തുന്നതിനുമാണ് പുതിയ നൂതന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Next Post

കുവൈത്ത്: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Tue Mar 14 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ സഗീര്‍ തൃക്കരിപ്പൂര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. കഷ്ടത അനുഭവിക്കുന്ന മനുഷ്യന് കരുണ ചൊരിയുന്ന ഹൃദയമായിരുന്നു സഗീര്‍ എന്ന് അനുസ്മരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. കെ.കെ.എം.എ പ്രസിഡണ്ട് ഇബ്രാഹിം കുന്നില്‍ യോഗം നിയന്ത്രിച്ചു. എ.ന്‍.എ മുനീര്‍ അതിഥികളെ സദസിന് പരിചയപ്പെടുത്തി. സഗീര്‍ അനുസ്മരണ പ്രഭാഷണം ബാബുജി […]

You May Like

Breaking News

error: Content is protected !!