കുവൈത്ത്: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ സഗീര്‍ തൃക്കരിപ്പൂര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു.

കഷ്ടത അനുഭവിക്കുന്ന മനുഷ്യന് കരുണ ചൊരിയുന്ന ഹൃദയമായിരുന്നു സഗീര്‍ എന്ന് അനുസ്മരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. കെ.കെ.എം.എ പ്രസിഡണ്ട് ഇബ്രാഹിം കുന്നില്‍ യോഗം നിയന്ത്രിച്ചു. എ.ന്‍.എ മുനീര്‍ അതിഥികളെ സദസിന് പരിചയപ്പെടുത്തി. സഗീര്‍ അനുസ്മരണ പ്രഭാഷണം ബാബുജി ബത്തേരി നിര്‍വഹിച്ചു.

കുവൈത്ത് ജഹ്റ ട്രാഫിക് വിഭാഗം തലവന്‍ മിശാന്‍ ആയദ് അല്‍ ഖാലിദ് മാത്യു വര്ഗീസിന് നല്‍കി സ്മരണിക പ്രകാശനം ചെയ്തു. ഡോ. അമീര്‍ അഹ്മദ്, സൈമണ്‍ ജോയി, മുനവര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എ.പി അബ്ദുസലാം സ്വാഗതവും കെ.സി റഫീഖ് നന്ദിയും പറഞ്ഞു.

Next Post

GPay ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

Tue Mar 14 , 2023
Share on Facebook Tweet it Pin it Email G pay ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പതിവായി ഉപയോഗിക്കുന്നു. ഗൂഗിള്‍ പേ വഴി ബാങ്ക് ഇടപാടുകള്‍ നടത്തുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. സ്വര്‍ണ്ണവും വജ്രവും വാങ്ങാന്‍ പോലും Gpay ഉപയോഗിക്കുന്നു. ഈ വാലറ്റ് PLATFORM’ target=’_blank’ title=’ ഡിജിറ്റല്‍-ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ ഒരു ക്ലിക്ക് അകലെയാണ്. ഇപ്പോള്‍ ക്ലിക്ക് ചെയ്യുക”>ഡിജിറ്റല്‍ സിസ്റ്റം മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നു. ഇത് […]

You May Like

Breaking News

error: Content is protected !!