ഒമാന്‍: ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍

ബലിപെരുന്നാളിന്‍റെ ഭാഗമായി ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കും ആശംസകള്‍ കൈമാറി.

നല്ല ആരോഗ്യവും ദീര്‍ഘായുസ്സും നേരുകയും പൗരൻമാര്‍ക്ക് കൂടുതല്‍ പുരോഗതി കൈവരിക്കട്ടെയെന്നും കേബ്ള്‍ സന്ദേശത്തില്‍ സുല്‍ത്താൻ പറഞ്ഞു. നേതാക്കള്‍ സുല്‍ത്താനും പെരുന്നാള്‍ ആശംസകള്‍ അറിയിക്കുകയും ദീര്‍ഘായുസ്സ് നേരുകയും ജനങ്ങളെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാൻ കൈവരിക്കട്ടെയെന്നും പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തില്‍ ഈദ്ഗാഹുകള്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം

Sun Jun 25 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിന്റെ നേതൃത്വത്തില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നു.സാല്‍മിയ,അബ്ബാസിയ്യ,ഫര്‍വാനിയ,ഖൈത്താൻ ,ഫഹാഹീല്‍ ,മംഗഫ് എന്നീവടങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് പി.എൻ. അബ്ദുറഹിമാന്‍, അബ്ദുസ്സലാം സ്വലാഹി,ഷബീര്‍ സലഫി,അബ്ദുല്‍ മജീദ് മദനി,ഇഹ്സാൻ അല്‍ ഹിക്മി,അബ്ദുറഹിമാൻ തങ്ങള്‍ എന്നീവര്‍ നേതൃത്വം നല്‍കും. കെ.കെ.ഐ.സിയുടെ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ്‌ പ്രാര്‍ഥന ഉണ്ടാകും. ഈദ് ഗാഹുകളില്‍ സ്ത്രീകള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ഈദ് […]

You May Like

Breaking News

error: Content is protected !!