സൗദി: വാക്തർക്കം – അടിപിടിയിൽ മക്ക കഫ്റ്റീരിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മരിച്ചു

സൗദി: മക്ക നവരിയയിയെ കഫ്റ്റീരിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്തർക്കംമൂലമുണ്ടായ അടിപിടിയെതുടർന്ന് മരിച്ചു. കുറ്റ്യാടി സ്വദേശി അജ്മലാ(30)ണ് മരിച്ചത്. നവാരിയയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്തർക്കം മൂർച്ഛിച്ചുണ്ടായ അടിപിടിയിൽ അജ്മലിന് പരിക്കേറ്റിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

Next Post

ഒമാൻ: പ്രവാസി തൊഴിലാളികളുടെ നിയമനം - ലൈസൻസുകളുടെ കാലാവധി നീട്ടി

Thu Sep 30 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസന്‍സുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു. 2021 ഡിസംബര്‍ 31 വരെയാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടിയത്. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇത്തരം ലൈസന്‍സുകളുടെ കാലാവധി മന്ത്രാലയം 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കിയിരുന്നു. ഇത് അവസാനിക്കാനിരിക്കവെയാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ […]

You May Like

Breaking News

error: Content is protected !!