യു.കെ: കേരള ബീഫ്‌ ഫെസ്‌റ്റിവലുമായി മലയാളികൾ

ലണ്ടന്‍ > ലണ്ടന്‍ ബാങ്കില്‍ കേരള മോഡല്‍ ബീഫ് ഫെസ്റ്റിവലുമായി മലയാളികള്‍. 25 ന് ബംഗളൂരു റസ്റ്റോറന്റിലാണ് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സ്റ്റാര്‍ട്ടറായി വൈനും ബീഫ് ഫ്രൈയും ആണ് ഫെസ്റ്റിവലില്‍ ഉണ്ടാകുക. പൊറോട്ടയും ബീഫ് റോസ്റ്റുമാണ് മെയിന്‍ കോഴ്സ്.

വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് ഫെസ്റ്റിവല്‍. ലുങ്കിയും കറുത്ത ഷര്‍ട്ടും തലേക്കെട്ടുമായിരിക്കും വെയ്റ്റര്‍മാരുടെ വേഷം. ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്ബര്‍ – 07863635379.

Next Post

മലപ്പുറം: വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

Wed Sep 22 , 2021
Share on Facebook Tweet it Pin it Email മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 75 വയസ്സാണ്. ഇദ്ദേഹത്തിന് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച്ച വൈകീട്ട് 6.15 ഓടെയായിരുന്നു മരണം.

You May Like

Breaking News

error: Content is protected !!